28 August 2020

മുഅല്ലിം ഡേ' ഫണ്ട് ഉത്ഘാടനം ചെയ്തു.
(VISION NEWS 28 August 2020)


കൊടുവള്ളി:സമസ്ത:മുഅല്ലിംദിനാചരണത്തിന്റെ ഭാഗമായി ഇരുമോത്ത് സിറാജുദ്ധീൻ മദ്രസ മുഅല്ലിം ഫണ്ട് ശേഖരണം മദ്രസ ജോൺ:സെക്രട്ടറി കെ കെ എം റാഫി റഹ്മാനിയിൽ നിന്ന് സദർ മുഅല്ലിം ടി കെ അബ്‌ദുൽ ഖാദർ ബഖവി ഫണ്ട് സ്വീകരിച്ച് ഉത്ഘാടനം ചെയ്തു.മഹല്ല് ഖതീബ് ടി വി സ്വാലിഹ് ബഖവി എളേറ്റിൽ,പി പി അബ്ദുൽ ഖാദർ മൗലവി പുതുപ്പാടി,ടി കെ അബ്ദുറഹ്മാൻ അഷ്‌റഫി കത്തറമ്മൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി പി കെ സാജിദ് ഫൈസി കളരാന്തിരി സ്വാഗതവും, ജനറൽ സെക്രട്ടറി ആർ കെ ജാഫർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only