11 August 2020

പന്നൂര്‍ മേലേകണ്ടി പാത്തുമ്മ നിര്യാതയായി
(VISION NEWS 11 August 2020)


പന്നൂര്‍ മേലേകണ്ടി പരേതനായ ഇമ്പിച്ചിമോയി യുടെ ഭാര്യ പാത്തുമ്മ (103) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഹാജി (മര്‍ക്കസ് മുന്‍ റസീവര്‍), മുഹമ്മദലി (മര്‍ക്കസ് മുന്‍ റസീവര്‍), ആമിന. മരുമക്കള്‍: സൈനബ, സുബൈദ, പരേതനായ അബൂബക്കര്‍. ഖബറടക്കം നാളെ (ബുധന്‍) രാവിലെ 7 മണിക്ക് പന്നൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Post a comment

Whatsapp Button works on Mobile Device only