28 August 2020

മുഅല്ലിം ഡേ ഫണ്ട് ഉദ്‌ഘാടനം
(VISION NEWS 28 August 2020)




കൊടുവള്ളി :സമസ്ത മുഅല്ലിം ദിനാചരണത്തിന്റെ ഭാഗമായി തലപ്പെരുമണ്ണ മുഈനുൽ ഇസ്ലാം മദ്രസ്സ ഫണ്ട്  ശേഖരണം മദ്രസ്സ വൈസ് :പ്രസിഡന്റ് പിസി അസൈൻ ഹാജിയിൽ നിന്ന് സദർ മുഅല്ലിം ഷാഫി ഫൈസി ഫണ്ട് സ്വീകരിച് ഉദ്‌ഘാടനം ചെയ്തു. M I M സെക്രട്ടറി  ഷാഫി ടിസി ,ബാപ്പു വള്ളിക്കാട് , റഷീദ്  പി പി നാസർ ഇ കെ എന്നിവർ സംബന്ധിച്ചു .

Post a comment

Whatsapp Button works on Mobile Device only