29 ഓഗസ്റ്റ് 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
(VISION NEWS 29 ഓഗസ്റ്റ് 2020)

കമ്പോസ്റ്റ് കുഴി - 20
വേസ്റ്റ് കുഴി ( സോക്ക് പിറ്റ്) - 20
കിണർ റീചാർജ്ജ് -10
തൊഴുത്ത്- 1
കോഴിക്കൂട്- 3
അസോള ടാങ്ക് - 1
ഫാം പോണ്ട് - 1

മേല്പറഞ്ഞ കാര്യങ്ങൾക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ നിവാസികളിൽ നിന്നും അപേക്ഷകൾ നൽകാൻ ആഗ്രഹിക്കുന്നവർ കുടുംബശ്രീ  അയൽക്കൂട്ടങ്ങൾ മുഖേന എത്രയും പെട്ടെന്ന് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് *_വാർഡ് മെമ്പർമാരുമായോ  തൊഴിലുറപ്പ് ഓഫീസിലെ AE യുമായോ ബന്ധപ്പെടുക_*

*ഹാഫിസ് റഹ്മാൻ* ( *Asst Engineer*) *8606744556*

*പി വി അബ്ദുറഹ്മാൻ മാസ്റ്റർ* 
*വൈസ് പ്രസിഡന്റ്‌*
*ഓമശ്ശേരി GP*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only