25 August 2020

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും
(VISION NEWS 25 August 2020)




കോഴിക്കോട് :താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

1,താമരശ്ശേരി ഗ്രാമപഞ്ചായത്ത്-12-പരപ്പൻപൊയിൽ ഈസ്റ്റ്

2,കക്കോടി ഗ്രാമപഞ്ചായത്ത്-വാർഡ് 2 ബദിരൂരിലെ ചിറ്റടത്ത് താഴം മുതൽ കിഴക്കയിൽ മീത്തൽ വരെയും,വള്ളാളിതാഴം മുതൽ വള്ളാളിമീത്തൽ വരെയും ,തലാപ്പത്ത് മീത്തൽ മുതൽ വേദ ആയുർവേദിക്സ് വരെയുള്ള പ്രദേശം  

3, കക്കോടി ഗ്രാമപഞ്ചായത്ത്-വാർഡ് 19 മോരിക്കര നോർത്തിലെ ആലായിതാഴം ചിറ്റടിക്കടവ് റോഡ് കളത്തിൽ താഴം ചീറ്റികടവ് ജംഗ്ഷൻ വരെയും മരക്കാട്ടിരി കണബലത്ത് ഇടവഴി ചാനാരി മനയത്ത് താഴം ഉൾപ്പെടുന്ന പ്രദേശങ്ങൾ


4, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് -II കോരപ്പുഴ

5,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്-12-കാട്ടിലപീടിക

6,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് -13-കണ്ണൻകടവ്

7,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് -15-ചീനഞ്ചേരി

8,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് -1 ലെ കാഞ്ഞിക്കാവ് കൊളോറകണ്ടി താഴെ റോഡ്
കനാലിന്റെ കിഴക്ക് ഭാഗം കാരാടൻ കണ്ടിവരെയുള്ള ഭാഗം , പുനത്തിൽ മുതൽ കൊളോറകണ്ടി വരെയുള്ള ഭാഗം

9, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-12-കോക്കല്ലൂർ ഈസ്റ്റ്

10,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-12-കടമേരി വെസ്റ്റ്

11,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-6-കാമിച്ചേരി

12, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് -10-കുറ്റ്യാടിപ്പൊയിൽ

13,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-11-നാളോംകെറോൽ

14,ഫറോക്ക് മുൻസിപ്പാലിറ്റി-27-പുറ്റേക്കാട്

15,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് -19-കണ്ണോത്ത് സൗത്ത്

16,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-1-പുള്ളന്നൂർ

17,ഉള്ള്യരി ഗ്രാമപഞ്ചായത്ത്-7-മാമ്പൊയിൽ

18,ഉള്ള്യരി ഗ്രാമപഞ്ചായത്ത്-4-ഉള്ള്യരി വെസ്റ്റ്

19,അത്തോളി ഗ്രാമപഞ്ചായത്ത്-11-കൊങ്ങന്നൂർ

20,അത്തോളി ഗ്രാമപഞ്ചായത്ത് -10-കൊങ്ങന്നൂർ ഈസ്റ്റ്

21അത്തോളി ഗ്രാമപഞ്ചായത്ത്-15-വേളൂർ

22, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-14-പുറവൂർ

23, കടലുണ്ടി ഗ്രാമപഞ്ചായത്ത് -19-വാക്കടവ്

24, കാക്കൂർ ഗ്രാമപഞ്ചായത്ത്-6-കുട്ടമ്പൂർ

25,കോഴിക്കോട് കോർപ്പറേഷൻ-21-ചേവായൂർ

26,വടകര മുൻസിപ്പാലിറ്റി-17-കുറുമ്പയിൽ

27,വടകര മുൻസിപ്പാലിറ്റി -47-മുഖച്ചേരി

28,പെരുമണ്ണ ഗ്രാമപഞ്ചായത്ത്-14- ഇല്ലത്ത് താഴം

*കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ*

1,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്-9,7,1,19,17വാർഡ്

2,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-  8വാർഡ്

3,ഏറാമല ഗ്രാമപഞ്ചായത്ത്-  9വാർഡ്

4 മുക്കം മുൻസിപ്പാലിറ്റി-  13ഡി വിഷൻ

5,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്- 2 ,17 വാർഡ്

6,മാവൂർ ഗ്രാമപഞ്ചായത്ത്-  18 വാർഡ്

7, കക്കോടിഗ്രാമപഞ്ചായത്ത്-  6 വാർഡ്

8, രാമനാട്ടുകര മുൻസിപ്പാലിറ്റി -  5,22 ഡി വിഷൻ

9, ഫറോക്ക് മുൻസിപ്പാലിറ്റി-   18 ഡിവിഷൻ

Post a comment

Whatsapp Button works on Mobile Device only