09 August 2020

സർവ്വം സജ്ജരാണ് ഈ വെള്ള പട്ടാളം
(VISION NEWS 09 August 2020)



കൊടുവള്ളി :ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതികൂല കാലാവസ്ഥയിലും സേവന പ്രവർത്തനങ്ങളിൽ കർമ്മനിരതരാണിവർ.


കോവിഡ് പോസിറ്റീവ് കേസിന്റെ സമ്പർക്ക ഭീഷണിയിൽ താൽക്കാലികമായി അടച്ചിട്ടിരുന്ന കൊടുവള്ളി സാഞ്ചി സൂപ്പർമാർക്കറ്റ് യൂത്ത് ലീഗ് വൈറ്റ് ഗാർഡിനൊപ്പം അണുവിമുക്തമാക്കി.

 നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പി.കെ സുബൈർ, കാദർകുട്ടി, റിയാസ് കാരാടി,മാമു പരപ്പൻപ്പൊയിൽമിസ്ഹബ്, മുഹമ്മദ്‌ cc, മുഹമ്മദ്‌ പി, നൗഫൽ, അഫലഹ്, ഷമീർ, , ബാസിത്ത് കെവി തുടങ്ങിയവർ നേതൃത്തം നൽകി

Post a comment

Whatsapp Button works on Mobile Device only