25 August 2020

ഓമശ്ശേരി പഞ്ചായത്തിൽ ഇന്നലെ (തിങ്കൾ) നടന്ന ടെസ്റ്റിൽ ആറ് പോസിറ്റിവ് കേസുകൾ
(VISION NEWS 25 August 2020)



 ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വിദ്യാപോഷിണി സ്കൂളിൽ വെച്ച് ഇന്നലെ നടന്ന ടെസ്റ്റിൽ 100 പേർ പങ്കെടുക്കയും അതിൽ ആറ് പേരുടെ റിസൽട്ട് പോസിറ്റിവ് ആവുകയും ചെയ്തു.

 *പോസറ്റിവായവരുടെ വാർഡുകൾ*
⚫⚫⚫⚫⚫⚫⚫⚫⚫

 *വാർഡ്: 06: ഓമശ്ശേരി ഈസ്റ്റ് (4)* 

 *വാർഡ്: 12: കണിയാറംകണ്ടം (2)*

Post a comment

Whatsapp Button works on Mobile Device only