🔰നൊച്ചാട് ഗ്രാമപഞ്ചായത്ത്
14-ഹെൽത്ത് സെന്റർ
15-നൊച്ചാട്
🔰തുറയൂർ ഗ്രാമപഞ്ചായത്ത്
10-ആക്കോൽ
11 കുന്നംവയൽ
🔰നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
6-വല്ലോറമലയിലെ കൂട്ടാലിട റോഡ് മുതൽ എടോത്ത് താഴെവരെയും പേരാമ്പ്ര കുറ്റ്യാടി റോഡ് അതിരായി വരുന്ന പ്രദേശം
2-കാവിൽ -ൻറ മാപ്പറ്റ താഴെപറമ്പത്ത് മുക്ക് ഉൾപ്പെടുന്ന പ്രദേശം
🔰മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
2 വാർഡിലെ ജനകീയമുക്ക് ടൗൺ തടത്തികണ്ടി ഭാഗം
4 എടത്തിൽമുക്ക്
5 വാർഡിലെ ജനകീയമുക്ക് - കീരിക്കണ്ടി റോഡിൻറെ തെക്ക് ഭാഗം (മാണിക്കോത്ത് കോളനി കുറ്റിപ്പുറത്ത് ഭാഗം ചിറ്റാരിക്കൽ ഭാഗം
🔰പയ്യോളി മുൻസിപ്പാലിറ്റി
വാർഡ് 5 ലെ പടിഞ്ഞാറ്
കുട്ടിച്ചാത്തൻ റോഡ് കിഴക്ക് പെരിങ്ങോട്ട് താഴെ ഭാഗം റോഡ് , തെക്ക് കിളച്ചുപറമ്പ് റോഡ് , വടക്ക്
ലക്ഷ്മണന്റെ വീടിന്റെ തെക്ക്
ഭാഗത്തുള്ള ഇടവഴി
🔰അരിക്കുളം ഗ്രാമപഞ്ചായത്ത്
6 ഉട്ടേരി
🔰മണിയൂർ ഗ്രാമപഞ്ചായത്ത്
2 മൊടപ്പിലാവിൽ നോർത്ത്
🔰പുറമേരി ഗ്രാമപഞ്ചായത്ത്
2 പുറമേരി
🔰രാമനാട്ടുകര മുനിസിപ്പാലിറ്റി
17 പാലക്കാപറമ്പ്
🔰കാക്കൂർ ഗ്രാമപഞ്ചായത്ത്
2 തീർത്ഥംങ്കര
🔰കൊടുവള്ളി മുൻസിപ്പാലിറ്റി
24 കൊടുവള്ളി സൗത്ത്
🔰കൊയിലാണ്ടി മുനിസിപ്പാലിറ്റി
44 കണിയാൻ കുന്ന്
🔰കുന്നമംഗലം ഗ്രാമപഞ്ചായത്ത്
2 പടനിലം
മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 11 നെടുമങ്ങാടിൻ്റെ ചെരിക്കലോട് വെങ്ങളാംപൊയിൽ റോഡ് മുതൽ പൂതങ്കര വരേയുള്ള ഭാഗം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 7 താമരശ്ശേരിയിലെ പോലീസ് ക്വാട്ടേഴ്സ് ഉൾപ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 ഉൾപ്പെട്ട പുത്തൂർവട്ടം മസ്ജിദിൻ്റെ വടക്ക് കിഴക്ക് ഭാഗം, പള്ളിമുക്ക് കരോൾ ഭാഗം, പടിഞ്ഞാറ് നമ്പിടിപറമ്പത്ത് ഭാഗം തെക്ക് മസ്ജിദ് ഭാഗം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഭാഗം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗം ഒഴിവാക്കി.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ൽ ഉൾപ്പെട്ട കണ്ണോറം കണ്ടി കോണങ്കോട്ട് റോഡിൻ്റെ പടിഞ്ഞാറുവശവും ഉലച്ചാളകണ്ടി കോണങ്കോട്ട് റോഡിൻ്റെ വലതുവശം കിഴക്കു ഭാഗം പനായി കോണങ്കോട്ട് റോഡിൻ്റെ വലതുവശം തെക്കുഭാഗം, പനായി നന്മണ്ട റോഡിൻ്റെ ഇടതുവശം വടക്കുഭാഗം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഭാഗം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
കോഴിക്കോട് കോർപറേഷനിലെ വാർഡ് 53 ലെ മാത്തോട്ടത്തിൻ്റെ തെക്ക് വിരുപ്പ് തിയേറ്റർ, പടിഞ്ഞാറ് ഗോൾഡൻ ഹാൾ, കിഴക്ക് മാത്തോട്ടം റോഡ് വടക്ക് ഫോറസ്റ്റ് ഓഫീസ് എന്നീ അതിർത്തിക്കുള്ളിലെ പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
കോഴിക്കോട് കോർപറേഷനിലെ വാർഡ് 50 നടുവട്ടത്തിൻ്റെ തെക്ക് താഴത്തും കണ്ടി റോഡ്, പടിഞ്ഞാറ് മുണ്ടകൻ പാടം കനാൽ, കിഴക്ക് കോഴിക്കോട് ബേപ്പൂർ റോഡ് വടക്ക് ന്യൂ ചിന്ത റോഡ് അതിർത്തി എന്നീ അതിർത്തിക്കുള്ളിലെ പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
കോഴിക്കോട് കോർപറേഷൻ്റെ വാർഡ് 52 അരകിണറിൻ്റെ അരകിണർ റൈൽവേ റോഡിൻ്റെ വടക്കുഭാഗം തുടങ്ങി മാത്തോട്ടം ശ്മശാനം റോഡിൻ്റെ വലതുവശം വരേയുള്ള പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
കോഴിക്കോട് കോർപറേഷനിലെ വാർഡ് 59 ചാലപ്പുറത്തിൻ്റെ വടക്ക് മനന്തലപാലം റോഡിൻ്റെ ഗ്രാൻഡ് മുതൽ വർവ ജങ്ക്ഷൻ വരേ, തെക്ക് ഇബ്രാഹിം പാലം -മനന്തലപാലം റോഡ്, എണ്ണപാടം ജങ്ക്ഷൻ വരെ പടിഞ്ഞാറ് മനന്തല പാലം റോഡ് കിഴക്ക് തോട്ടുളളി പാടം റോഡ് എന്നീ പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 കുടലിൻ്റെ കിഴക്ക് ഒടേരിപൊയിൽ തോട്, വടക്ക് താഴെ കരിങ്ങാട്പുഴ, പടിഞ്ഞാറ് കരിങ്ങാട് പുഴ, തെക്ക് ചുരിക പുള്ളി തോട് എന്നീ പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 കലങ്ങോട് കിഴക്ക് ആശ്വാസി കാഞ്ഞിരക്കണ്ടി റോഡ്, വടക്ക് തൊട്ടിൽ പാലം - കുണ്ടുതോട് റോഡ്, പടിഞ്ഞാറ് തൊട്ടിൽ പാലം - മുളളൻകുന്ന് റോഡ്- നടുത്തോട് പാലം വരേ, തെക്ക് നടുത്തോട് പുഴ എന്നീ പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 കരിമ്പാല പൊയിലിലെ കുനിയിൽ താഴെ അംഗനവാടി കീക്കോട്ട് കടവ്, പൊറ്റോൽ താഴെ എന്നീ സ്ഥലങ്ങൾക്കിടയിൽ വരുന്ന ഭാഗം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.
Post a comment