18 August 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 18 August 2020)




🔰മുക്കം മുൻസിപ്പാലിറ്റി

പതിമൂന്നാം ഡിവിഷനിലെ കുറ്റിപ്പാല ഒഴികെയുള്ള ഭാഗം 

🔰 രാമനാട്ടുകര മുൻസിപ്പാലിറ്റി

3 പരുത്തിപ്പാറ സൗത്ത്
22 തിരിച്ചിങ്ങാടി 
30 പള്ളി താഴം

🔰 കാക്കൂർ ഗ്രാമപഞ്ചായത്ത്

3 രാമല്ലൂർ

🔰 താമരശ്ശേരി ഗ്രാമപഞ്ചായത്ത്

13 പരപ്പൻപൊയിൽ വെസ്റ്റ്

🔰 പയ്യോളി മുൻസിപ്പാലിറ്റി

6 ഇരിങ്ങൽ ഈസ്റ്റ്

🔰 കക്കോടി ഗ്രാമപഞ്ചായത്ത്

6 കോട്ടക്കൽ താഴം

🔰 കൊടുവള്ളി മുൻസിപ്പാലിറ്റി

7 കളരാന്തിരി സൗത്ത്

🔰വടകര മുൻസിപ്പാലിറ്റി

30 ചന്ദന പറമ്പ്
44 കൊയിലാണ്ടി വളപ്പ്
46 മുക്കോല

🔰വാണിമേൽ ഗ്രാമപഞ്ചായത്ത്

14 കൊടിയുറ

🔰കോഴിക്കോട് കോർപ്പറേഷൻ

30 കൊമ്മേരിയിലെ വടക്ക്, കുഞ്ഞുണ്ണി മേനോൻ റോഡ്, തെക്ക് മഞ്ചക്കൽ തോട്, കിഴക്ക് പി.ഡി കുട്ടിരാമൻ റോഡ്‌, പടിഞ്ഞാറ് കരിമ്പയിൽ മായിൻ റോഡ് ഉൾപ്പെട്ട ഭാഗം

Post a comment

Whatsapp Button works on Mobile Device only