*25 ആഗസ്റ്റ് 2020 ചൊവ്വ*
*ഓമശ്ശേരി:* ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വിദ്യാപോഷിണി സ്കൂളിൽ വെച്ച് ഇന്നലെ നടന്ന ടെസ്റ്റിൽ 100 പേർ പങ്കെടുക്കയും അതിൽ ആറ് പേരുടെ റിസൽട്ട് പോസിറ്റിവ് ആവുകയും ചെയ്തു.
*പോസറ്റിവായവരുടെ വാർഡുകൾ*
*വാർഡ്: 06: ഓമശ്ശേരി ഈസ്റ്റ് (4)*
*വാർഡ്: 12: കണിയാറംകണ്ടം (2)*
Post a comment