24 August 2020

കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ ജില്ലാ കലക്ടർ പ്രഖ്യാപിച്ചു
(VISION NEWS 24 August 2020)


*🔰കോഴിക്കോട് കോർപ്പറേഷൻ*

 74 പുതിയങ്ങാടി 

*🔰ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്*

 3 മുട്ടയം കിഴക്ക്  പാലിയിൽ ഭാഗം മുതൽ പടിഞ്ഞാറ് നാരകശ്ശേരി മുണ്ടോത്ത്പൊയിൽ ഭാഗവും തെക്ക് മലയമ്മ സ്കൂൾ വരെയും വടക്ക് പാറക്കുളം ഭാഗം വരെയും 

*ചാത്തമംഗലം ഇരുപതാം വാർഡ് വേങ്ങേരി മഠം അങ്ങാടി മുതൽ നെച്ചുളി അങ്ങാടി വരെയും ചിന്മയാമിഷൻ ക്ഷേത്രം വരെയും വട്ടം മാരി ഭാഗം ഉൾപ്പെടെ        

*വാർഡ് 9 പാഴൂർ ഇരഞ്ഞിമാവ് പ്രദേശം അതിരുകൾ  ചാലക്കുഴി നാരങ്ങാളി റോഡ്   ഇരഞ്ഞി പറമ്പ് റോഡ്   ഭജനമഠം റോഡ് 

*🔰കക്കോടി ഗ്രാമപഞ്ചായത്ത്*

 വാർഡ് 15 കിരാലൂരിലെ പടിഞ്ഞാറ്റുമുറി കിരാലൂർ സ്കൂൾ റോഡിൽ കട്ടയാട്ടൂർ വളവു മുതൽ ചെറുകാടി പാലം വരേയും കെ ഡി ഡി റോഡ് വഴി പോക്കിൽ താഴം താമരടി താഴം റോഡിൽ താമരടി താഴംഭാഗം  തേനിങ്ങൽ അറപ്പൊയിൽ റോഡിൽ തേനിങ്ങൽ ഭാഗവും ഉൾപ്പെടുന്ന പ്രദേശം 

*🔰എടച്ചേരി ഗ്രാമപഞ്ചായത്ത്*

വാർഡ് 17 തുരുത്തി

*🔰മടവൂർ ഗ്രാമപഞ്ചായത്ത്*

 വാർഡ് 2 എരവന്നൂർ നോർത്ത്

*🔰മൂടാടി ഗ്രാമപഞ്ചായത്ത്*

 വാർഡ് 7 നെരവത്ത് ഭാഗികം

15  നന്തി

*🔰നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്*

 വാർഡ് 12 കരിമ്പാപ്പൊയിൽ


 *🔰തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്*

വാർഡ് 3 പൈങ്ങോട്ടായി കോട്ടപ്പാറ മലപ്രദേശം    പുനത്തിൽ താഴം പ്രദേശവും ഉൾപ്പെടെ 

വാർഡ് 4 കണ്ണമ്പത്ത്കര

*🔰ചേളന്നൂർ ഗ്രാമപഞ്ചായത്ത്*

വാർഡ് 5 ഇരുവള്ളൂർ

*🔰മുക്കം മുൻസിപ്പാലിറ്റി* 

വാർഡ് 11 നെടുമങ്ങോട്
വാർഡ് 16 വെസ്റ്റ് മാമ്പറ്റ/കെഎംസിടി ഏരിയ

24 മണാശ്ശേരി ടൗണിലെ തത്തമ്മ കുഴി വിളയത്ത്   പന്നൂളി റോഡ്  കുറ്റേരിന്മൽ
മണാശ്ശേരി റോഡ് എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശം 

*🔰തിക്കോടി ഗ്രാമപഞ്ചായത്ത്*

വാർഡ് 13 പാലൂർ വെസ്റ്റ് ഭാഗികം

വാർഡ് 16 തൃക്കോട്ടൂർ സൗത്ത്

Post a comment

Whatsapp Button works on Mobile Device only