18 August 2020

സ്വാതന്ത്ര്യദിന ക്വിസ് നടത്തി
(VISION NEWS 18 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു  സാന്ത്വനം ഓമശ്ശേരി   സ്വാതന്ത്ര്യദിന ക്വിസ് നടത്തി.  സഹ്‌ല വി പി, ഷാഫി നൂറാനി, മഫാസ് എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ഡോ സലാം സഖാഫി നിർവഹിച്ചു. ജലീൽ സഖാഫി, ലത്തീഫ് കെ കെ, ലത്തീഫ് എ, റഹീം സി എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only