16 ഓഗസ്റ്റ് 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 16 ഓഗസ്റ്റ് 2020)
🔰 കാവിലുംപാറ  ഗ്രാമപഞ്ചായത്ത്

മുഴുവൻ വാർഡുകളും

🔰 അഴിയൂർ ഗ്രാമപഞ്ചായത്ത്

14  ആവിക്കര

🔰 ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

10 കൂളിമാട്

🔰 എടച്ചേരി ഗ്രാമപഞ്ചായത്ത്

9 ചുണ്ടയിൽ

🔰 കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

6 പയിമ്പ്ര
11 നടമ്മൽ

🔰 പെരുമണ്ണ ഗ്രാമപഞ്ചായത്ത്

8 കുളശ്ശേരിപ്പാറ

🔰 തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്

2 വള്ളിയോട്ട് ഈസ്റ്റ്
7 തണ്ടോട്ടി


🔰 മണിയൂർ ഗ്രാമപഞ്ചായത്ത്

5 എടത്തുംകര

🔰മുക്കം മുനിസിപ്പാലിറ്റി

17 കച്ചേരി

🔰ഫറോക്ക് മുനിസിപ്പാലിറ്റി

12 വായപ്പൊറ്റത്തറ

🔰ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

4 തുവ്വക്കോട്

🔰  ഏറാമല ഗ്രാമപഞ്ചായത്ത്

9 ഏളങ്ങോളി

🔰മടവൂർ ഗ്രാമപഞ്ചായത്ത്

1 അങ്കത്തായി
12 ആരാമ്പ്രം
15 മുട്ടാഞ്ചേരി
16 പുല്ലോറമ്മൽ

🔰വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

1 വൈക്കിലശ്ശേരി

🔰ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്

6 മഠത്തും പൊയിൽ

🔰കോഴിക്കോട് കോർപ്പറേഷൻ

41 അരീക്കാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only