22 August 2020

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയനാടു സ്വദേശി മരണപ്പെട്ടു
(VISION NEWS 22 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




വയനാട് :തരുവണ കരിങ്ങാരി വി പി ഇബ്രാഹിം(58)ആണ് മരണപ്പെട്ടത്.അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിതസയിലായിരുന്നു.
ഭാര്യ: നൂര്‍ജ. മക്കള്‍: ഫൈസല്‍,ഫായിസ്,ഫൗസിയ.

Post a comment

Whatsapp Button works on Mobile Device only