11 August 2020

കോഴിക്കോട് ജില്ലയിൽ കണ്ടയ്‌മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
(VISION NEWS 11 August 2020)




🔰ചേളന്നൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 7,12,13

🔰കുന്നമംഗലം ഗ്രാമപഞ്ചായത്ത്

വാർഡ് 21,18

🔰ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

വാർഡ് 23

🔰ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

വാർഡ് 10

🔰മുക്കം മുനിസിപ്പാലിറ്റി

വാർഡ് 17

🔰അഴിയൂർ ഗ്രാമപഞ്ചായത്ത്

6 ,10, 13 ,15
(അഴിയൂർ ഗ്രാമപഞ്ചായത്ത് പാർഷ്യൽ കണ്ടോൺമെൻറ് സോണായി തുടരും)

🔰തൂണേരി ഗ്രാമപഞ്ചായത്ത്

മുഴുവൻ വാർഡുകളും (തൂണേരി ഗ്രാമപഞ്ചായത്ത് പാർഷ്യൽ കണ്ടോൺമെൻറ് സോണായി തുടരും)

Post a comment

Whatsapp Button works on Mobile Device only