19 August 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 19 August 2020)



🔰 താമരശ്ശേരി ഗ്രാമപഞ്ചായത്ത്

7 താമരശ്ശേരി
8 കാരാടി
11 രാരോത്ത്
15 കെടവൂർ ന്റെ ചെമ്പ്ര (14) വാർഡിനോട് ചേർന്ന പകുതിഭാഗം
16 ഈർപ്പോണ


🔰 തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്

17 പുല്ലൂരാംപാറ

• വാർഡ് ഏഴിൽ സെൻറ് ജോസഫ് ഹൈസ്കൂൾ ഉൾപ്പെടുന്ന കാളിയാമ്പുഴയുടെ വടക്കുഭാഗം

🔰 ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

6 ഓമശ്ശേരി ഈസ്റ്റ്
7 ഓമശ്ശേരി വെസ്റ്റ്
19 മേപ്പളി

🔰 തിക്കോടി  ഗ്രാമപഞ്ചായത്ത്

3 പള്ളിക്കര 

🔰 കക്കോടി ഗ്രാമപഞ്ചായത്ത്

 8 പെരിഞ്ചില മല

🔰 കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

5 പയോണ

🔰 കായക്കൊടി ഗ്രാമപഞ്ചായത്ത്

16 പാലയാട്

🔰മടവൂർ ഗ്രാമപഞ്ചായത്ത്

17 ചാത്തനാറമ്പ്

🔰കോഴിക്കോട് കോർപ്പറേഷൻ

67 തോപ്പയിൽ

വാർഡ് മൂന്നിലും അഞ്ചിലും ഉൾപ്പെട്ട പടിഞ്ഞാട് അമ്പലപ്പടി ബൈപ്പാസ് റോഡ് വരെയും കിഴക്ക് തേവർ മഠം  PVSHSS ന്റെ പിൻ ഭാഗം വടക്ക് പൂളാടിക്കുന്ന് വരെ തെക്ക് സമോവർ ഹോട്ടൽ മഞ്ഞോളി റോഡ് വരെയുള്ള ഭാഗം

Post a comment

Whatsapp Button works on Mobile Device only