26 ഓഗസ്റ്റ് 2020

താമരശ്ശേരി താലൂക്ക് ആശുപത്രി മുതൽ വട്ടക്കുണ്ട് വരെയുള്ള ഭാഗത്തെ അവശ്യവസ്തുക്കൾ ഒഴികെയുള്ള കടകൾ അടക്കാൻ പോലീസ് നിർദ്ദേശം
(VISION NEWS 26 ഓഗസ്റ്റ് 2020)


താമരശ്ശേരി: താലൂക്ക് ആശുപത്രി മുതൽ വടക്കുണ്ട് വരെയുള്ള ഭാഗത്തെ ഭക്ഷ്യ- അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടക്കാനാണ് പോലിസ് നിർദ്ദേശം നൽകിയത്.നിലവിൽ കണ്ടയ്മെൻറ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്.
എന്നാൽ എഴാം വാർഡിൽ പോലീസ് ക്വാട്ടേഴ്സ് ഉൾപ്പെടുന്ന ഭാഗം മൈക്രോ കണ്ടയ്മെൻറ് സോണാക്കി നിലനിർത്തി  മറ്റു പ്രദേശങ്ങളെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയതിനാൽ ടൗണിൻ്റെ മറ്റു ഭാഗങ്ങളിലെ കടകൾ തുറന്ന് പ്രവർത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only