09 August 2020

ചങ്ങാതിക്കൂട്ടം'വാട്സപ്പ് കൂട്ടായ്മ:വിവാഹ ധനസഹായം നൽകി
(VISION NEWS 09 August 2020)



പാവപ്പെട്ട കുടുംബത്തിലെ ഒരു സഹോദരിയുടെ വിവാഹത്തിന് ചങ്ങാതിക്കൂട്ടം വാടസപ്പ് ഗ്രൂപ്പ് സൗഹൃദ:കൂട്ടായിമ:സ്വരൂപിച്ച വിവാഹ ധനസഹായം ചീഫ് അഡ്മിൻ റഫീഖ് സഖാഫി  താമരശ്ശേരിയെ ഏൽപിച്ച് പി കെ സാജിദ് ഫൈസി കളരാന്തിരി നിർവഹിച്ചു. അഡ്മിൻ ജാഫർസാദിഖ് വെളിമണ്ണ അദ്യക്ഷനായി.ഷബീർ പന്നിക്കോട്ടൂർ, അബ്ദുള്ള പാലോളിത്താഴം, മുഹമ്മദ്‌ അൻസിൽ പൊയിലങ്ങാടി എന്നിവർ സംബന്ധിച്ചു.സൗഹൃദമനസ്സും ഐക്യബോധവും കാത്ത്സൂക്ഷിക്കുന്ന ഈ കൂട്ടായിമ: കോവിഡ്കാലത്ത് നടത്തിയ ഈ സഹായം ഏറെ പ്രശംസനീയമാണെന്ന് സാജിദ് ഫൈസി അഭിപ്രായപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only