24 August 2020

രാജ്യസഭ തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ്കുമാറിന് ജയം
(VISION NEWS 24 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ  എൽ ഡി എഫിന്റെ എം വി ശ്രേയാംസ് കുമാറിന് ജയം. യുഡിഎഫിന്റെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. എം വി ശ്രേയാംസ് കുമാർ 88 വോട്ട് നേടി. ലാൽ വർഗീസ് കൽപകവാടി 41 വോട്ട് നേടി. ഒരു വോട്ട് അസാധുവായി

Post a comment

Whatsapp Button works on Mobile Device only