25 August 2020

മുഅല്ലിം ഡേ"ഫണ്ട് ശേഖരണ ഉദ്ഘാടനം നിർവഹിച്ചു
(VISION NEWS 25 August 2020)




കൊടുവള്ളി :പട്ടിണിക്കര മഅദനുൽഹികം മദ്റസ "മുഅല്ലിം ഡേ"ഫണ്ട് ശേഖരണം മഹല്ല് സെക്രട്ടറി പി അബൂബക്കർ മാസ്റ്ററുടെ സാന്നിധ്യത്തിൽ പി.ടി.എ പ്രസിഡണ്ട് കുന്നുമ്മൽ അബ്ദുൽ ഗഫൂർ സാഹിബിൽ നിന്നും മഹല്ല് പ്രസിഡണ്ട് പി. സീതി ഹാജി സ്വീകരിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു. യു.പി ഉസൈൻകുട്ടി ഹാജി ( റെയ്ഞ്ച് SKMMA വൈസ് പ്രസിഡണ്ട്), യസീദ് മൗലവി (സദർ മുഅല്ലിം), പി.അബ്ദുൽ ലത്തീഫ് ,ഇസ്മാഈൽ ഫൈസി, അബ്ദുറഹ്മാൻ മൗലവി, നിസാർ മൗലവി സമീപം

Post a comment

Whatsapp Button works on Mobile Device only