26 August 2020

രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 26 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 32,34,474

നിലവില്‍ ചികിത്സയിലുള്ളത്: 7,07,267

രോഗമുക്തി ലഭിച്ചവര്‍: 24,67,758

രാജ്യത്തെ രോഗമുക്തി നിരക്ക്: 76.29%

ഇതുവരെയുള്ള മരണസംഖ്യ: 59,449

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.83%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 67,151

24 മണിക്കൂറിനിടെ മരിച്ചവര്‍: 1059

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 63,173

(2020 ഓഗസ്റ്റ് 26 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only