29 August 2020

കോഴിക്കോട് ജില്ലയിൽ നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും
(VISION NEWS 29 August 2020)


കോഴിക്കോട് :താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

 *ചാത്തമംഗലം ഗ്രാമപഞ്ചായത്ത്* വടക്ക് വെള്ളലശേരി ,മാളികത്തടം റോഡ് തെക്ക് കാരൊത്തിങ്ങൽ റോഡ് കിഴക്ക് വെള്ളലശ്ശേരി പുളിയക്കോട്ട് റോഡ് പടിഞ്ഞാറ് വെള്ളലശേരി മാവൂർ റോഡ്

 *ചാത്തമംഗലം ഗ്രാമപഞ്ചായത്ത്* 
വാർഡ് 17 കോഴിക്കോട് പുൽപറമ്പിൽ ഫോർ മിൽ മുതൽ കിഴക്ക് കുറുക്കൻ കുന്നുമ്മൽ റോഡ് മുതൽ തോണിപോക്കിൽ ഭാഗം, കൂഴക്കോട് ഹെൽത്ത് സസ്സെൻററിൻറെ കിഴക്ക് ഭാഗം ചാത്തമംഗലം കഴക്കോട് കിണർ സ്റ്റോപിൻറെ കിഴക്കു ഭാഗം

 *ചാത്തമംഗലം ഗ്രാമപഞ്ചായത്ത്* 
15 ചെട്ടിക്കടവ് കിഴക്കേ ഭാഗം വിരിപ്പിൽ ചെട്ടിക്കടവ് റോഡ് പടിഞ്ഞാറു കൊട്ടാരം ബസ്റ്റോപ് പറക്കുന്നു ചെട്ടിക്കടവ് ശീമാട്ടി ഹോട്ടൽ വരെ തെക്ക് പടിഞ്ഞാറു കൊട്ടാരം ബസ്റ്റോപ് പറക്കുന്നു ചെട്ടിക്കടവ് ശീമാട്ടി വരെ വടക്ക് വിരിപ്പിൽ അടുത്ത് കൊട്ടാരം സ്റ്റോപ് വരെ

 *കക്കോടി ഗ്രാമപഞ്ചായത്ത്* 5-ചെലബ്രം

 *നൊച്ചാട് ഗ്രാമപഞ്ചായത്ത്* 13-നഞ്ഞുറ

 *ഒഞ്ചിയം ഗ്രാമപഞ്ചായത്ത്*  2-കെ.പി.ആർ നഗർ

 *നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്* വാർഡ് 9-നടുവണ്ണൂർ സൗത്തിലെ മയിലാഞ്ചിമുക്ക് മുതൽ കുടംബക്ഷേമ ഉപകേന്ദ്രം വരെയയും പുളിഞ്ഞാളി അംഗനാവാടി കെല്ലോറത്ത് മുക്ക് വരെയും ഉൾപ്പെടുന്ന പ്രദേശം

 *കൊടുവള്ളി മുൻസിപ്പാലിറ്റി* 2-വാവാട് വെസ്റ്റ്
22-വെണ്ണക്കാട്
25-മേഡേൺ ബസാർ

 *നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്* 10-നടുവണ്ണൂർ ഈസ്റ്റ്
11-അങ്കകളരി

 *നരിക്കുനി ഗ്രാമപഞ്ചായത്ത്* 
13 കാവുംപൊയിൽ

 *പുതുപ്പാടി ഗ്രാമപഞ്ചായത്ത്*
9-വെസ്റ്റ് കൈതപ്പൊയിൽ
14-കാവുംപുറം
15-പെരുമ്പള്ളി

 *വടകര മുൻസിപ്പാലിറ്റി* 21-ആച്ചം മണ്ടി

 *ഉണ്ണികുളം ഗ്രാമപഞ്ചായത്ത്* 13-ഉണ്ണികുളം

 *ചേളന്നൂർ ഗ്രാമപഞ്ചായത്ത്* 14-കളംകൊള്ളിതാഴം

 *അരിക്കുളം ഗ്രാമപഞ്ചായത്ത്* 4-തറമ്മൽ

 *ഫറോക്ക് മുൻസിപ്പാലിറ്റി* 2-കോലോളി തറ

 *കടലുണ്ടി ഗ്രാമപഞ്ചായത്ത്*
2-ഹൈസ്കൂൾ
11-ആലുങ്ങൽ

 *മണിയൂർ ഗ്രാമപഞ്ചായത്ത്* 3-മെടപ്പിലാവിൽ സെന്റർ

 *മുക്കം മുൻസിപ്പാലിറ്റി* 13-കുറ്റിപ്പാല

 *ഒഞ്ചിയം ഗ്രാമപഞ്ചായത്ത്* 11-അറക്കൽ

 *തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്*
4-എടക്കര
17-പടന്നക്കളം

 *തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്* വാർഡ് 3 ലെ കോട്ടപ്പള്ളി ടൗൺ
7-തണ്ടോട്ടി
19-ചെമ്മരത്തൂർ നോർത്ത്

*കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ*

 *1,താമരശ്ശേരി ഗ്രാമപഞ്ചായത്ത്* -7,11,13,16 വാർഡുകൾ

 *2,മുക്കം മുൻസിപ്പാലിറ്റി* -32ഡിവിഷൻ

 *3,കാവിലുംപാറ ഗ്രാമപഞ്ചായത്ത്* -10വാർഡ്

 *4,കക്കോടി ഗ്രാമപഞ്ചായത്ത്* -8വാർഡ്

 *5,കായക്കൊടി ഗ്രാമപഞ്ചായത്ത്* -9വാർഡ്

 *6,കുന്നമംഗലം ഗ്രാമപഞ്ചായത്ത്* -4വാർഡ്

 *7,കോട്ടുർ ഗ്രാമപഞ്ചായത്ത്* -17വാർഡ്

 *8,മൂടാടി ഗ്രാമപഞ്ചായത്ത്-* 4,7,15വാർഡുകൾ

 *9,കൊയിലാണ്ടി മുൻസിപ്പാലിറ്റി* - 39,41ഡിവിഷൻ

Post a comment

Whatsapp Button works on Mobile Device only