28 August 2020

വിദ്യാർത്ഥികളെ അനുമോദിച്ചു
(VISION NEWS 28 August 2020)




കൊടുവള്ളി :കിഴക്കോത്ത് പൂവ്വതൊടുകയിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.
   SSF പൂവ്വതൊടുക യൂണിറ്റിന് കീഴിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ്‌ NIT യിൽ നിന്നും B.ARCH ൽ ഡിസ്റ്റിങ്ങ്ഷൻ നേടിയ ഹിഷാം എം. പി യെയും പൊതു വിദ്യാഭ്യാസ വകുപ്പ് എട്ടാം ക്ലാസിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനു നടത്തുന്ന NMMS പരിക്ഷയിൽ ഉന്നത വിജയം നേടിയ ദുജ ഫാത്തിമ യെയും അനുമോദിച്ചു. 
   കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ഹസയിനാർ സഅദി, ഇസ്മായിൽ മടത്തിൽ, ശാമിൽ പൂവ്വതോടുക, റാഫി വാലുപോയിൽ തുടങ്ങിയവർ പങ്കെടുത്തു. 

Post a comment

Whatsapp Button works on Mobile Device only