20 August 2020

പ്ലസ് വൺ ഏകജാലകം പുതിയ നിർദ്ദേശങ്ങൾ
(VISION NEWS 20 August 2020)




  ഈ വർഷം +1 പ്രവേശനത്തിനായ്  ഏകജാലക അപേക്ഷ സമർപ്പിച്ച ഓരോ  വിദ്യാർത്ഥിയും ശ്രദ്ധിക്കുക.

*അലോട്ട്മെന്റിൽ വിദ്യാർത്ഥിയെ പരിഗണിക്കണമെങ്കിൽ ആഗസ്റ്റ് 24 ന് മുമ്പായി Candidate Login കൂടി ഉണ്ടാക്കണം. അല്ലാത്ത പക്ഷം അലോട്ട്മെന്റെ പ്രക്രിയയിൽ നിന്നും പുറത്താവും* സ്വന്തമായോ അക്ഷയ സെന്ററുകളുടെ സഹായത്തോടെ യോ വിദ്യാർത്ഥികൾക്കിത് ചെയ്യാവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only