11 August 2020

എസ് വൈ എസ് സാന്ത്വനത്തിന് കീഴിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.
(VISION NEWS 11 August 2020)



ഓമശ്ശേരി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടമ്മൽ പോയിൽ യൂണിറ്റ് എസ് വൈ എസ് സാന്ത്വനത്തിന് കീഴിൽ വബാനിൽ, മർസം എന്നീ യൂനാനി പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. നടമ്മൽ പൊയിൽ പ്രദേശത്തെ വിവിധ വാർഡുകളിലെ പ്രായം ചെന്നവർ, പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർ, വിദേശത്ത് നിന്ന് വന്നവർ, നിരന്തരമായി പുറത്തു പോകുന്നവർ തുടങ്ങിയവർക്കാണ് പ്രതിരോധമരുന്ന് വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡണ്ട് സുൽഫീക്കർ അലി, സെക്രട്ടറി ജൗഹർ പി ടി മറ്റു സാന്ത്വനം വളണ്ടിയർമാർ വിതരണത്തിന് നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only