20 August 2020

കൊടുവള്ളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി ഒരാൾ മരിച്ചു, രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
(VISION NEWS 20 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



താമരശ്ശേരി: കൊടുവള്ളിയിൽ വെച്ചുണ്ടായ ബൈക്ക് അകടത്തിൽ താമരശ്ശേരി മേലെ പാക്കത്ത്  നിഖിൽ ദാമോധറാണ് മരിച്ചത്.

പരുക്കേറ്റ രണ്ടു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.KL 10 AZ 24 നമ്പർ സ്കൂട്ടറും, KL57 P 7393 നമ്പർ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

മരണപ്പെട്ട നിഖിൽ ഡ്രൈവറായിരുന്നു.ഭാര്യ:നിമ്മി.മകൾ: നൈമിക. പിതാവ്:ദാമോധരൻ. മാതാവ്: മിനി.

_OMAK Media Team_

Post a comment

Whatsapp Button works on Mobile Device only