24 August 2020

ക്ഷീരകർഷകർക്ക് ബോണസ് വിതരണം നടത്തി
(VISION NEWS 24 August 2020)

ഓമശ്ശേരി: ഓമശ്ശേരി ക്ഷീരോൽപ്പാദന സഹകരണ സംഘം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്ക് ഒരു ആശ്വാസം എന്ന നിലയ്ക്ക് ഈ ഓണക്കാലത്ത് പാലിന് അധിക വിലയും ബോണസും നൽകി 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31ന് (12 മാസം) വരെ കർഷക സംഘത്തിൽ അളന്ന് പാലിന് ലിറ്ററിന് 2രൂപ തിരക്കിലാണ് ബോണസ് നൽകിയത്. കൂടാതെ 2020 ജൂലൈ ഈ മാസം സഹകരണ സംഘത്തിൽ അളന്ന് പാലിന് ലിറ്ററിന് 1രൂപ 50 പൈസ എന്ന തോതിൽ അധിക വിലയും നൽകി 2019-2020 ഈ വർഷത്തെ സഹകരണ സംഘത്തിന്റെ പ്രവർത്തന ലാഭത്തിൽ നിന്നാണ് അധിക വിലയും ബോണസും കർഷകർക്ക് നൽകിയത് നൽകിയത് സംഘം പ്രസിഡന്റ് ശ്രീ എൻ. ടി ജോർജ് അധ്യക്ഷത വഹിച്ചു. ശ്രീ പി.പി ആലി, ശ്രീ യു.കെ അബ്ദുള്ള, ശ്രീകെ.എം ബാലകൃഷ്ണൻ, സി. കെ രാധ, കെ. പി ഗംഗ സഹകരണ സംഘം സെക്രട്ടറി  ശ്രീ പി.എം കേശവൻനമ്പൂതിരി എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only