23 August 2020

രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 23 August 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 30,44,940

നിലവില്‍ ചികിത്സയിലുള്ളത്: 7,07,668

രോഗമുക്തി ലഭിച്ചവര്‍: 22,80,566 

രാജ്യത്തെ രോഗമുക്തി നിരക്ക്: 74.89%

ഇതുവരെയുള്ള മരണസംഖ്യ: 56,706

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.86%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 69,238

24 മണിക്കൂറിനിടെ മരിച്ചവര്‍: 912

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 57,989

(2020 ഓഗസ്റ്റ് 23 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only