22 ഓഗസ്റ്റ് 2020

വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു
(VISION NEWS 22 ഓഗസ്റ്റ് 2020)





ഓമശ്ശേരി വെളിമണ്ണ :സി.പി.ഐ.എം. സംസ്ഥാന സമ്മേളനതീരുമാനപ്രകാരം കൂടത്തായി ലോക്കൽ കമ്മിറ്റി വെളിമണ്ണ വടക്കെപറമ്പിൽ റീനക്കും കുടുംബത്തിനും നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം കാരാട്ട് റസാഖ് MLA നിർവഹിച്ചു.പി.വിശ്വനാഥൻ അധ്യക്ഷനായി.കെ വി ഷാജി, സജികുമാർ ഇപി, വിജീഷ് എ വി, സദാനന്ദൻ ഒ കെ, പി കെ രാമൻകുട്ടിമാസ്റ്റർ, കെ എസ് മനോജ്‌ കുമാരൻ, ഗിരീഷ് ബാബു ടി വി, ജബ്ബാർമാസ്റ്റർ, ഷൈനി ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ലോക്കൽ സെക്രട്ടറി ടി ടി മനോജ്‌കുമാർ സ്വാഗതവും ബാബു എ കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only