ഓമശ്ശേരി :സുപ്രഭാതം പത്രത്തിന്റെ എഴാം വാർഷിക ക്യാമ്പയിൻ ഓമശ്ശേരി യൂണിറ്റ് തല ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി ഹാജിക്ക് ഇസ്സത്തുൽ ഇസ്ലാം മദ്രസ ജന: സെക്രട്ടറി പി വി അബ്ദുളള കൈമാറി ഉദ്ഘാടനം ചെയ്തു.
മൊയ്തീൻ മുസ്ലിയാർ,പി എ അസീസ്, ബാപ്പു എൻ പി , അമീർ വി കെ , നാഫിൽ ടി കെ , അനസ് സി കെ എന്നിവർ പങ്കെടുത്തു.
Post a comment