23 August 2020

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഫോഗിങ് സാനിറ്റേഷൻ നടത്തി
(VISION NEWS 23 August 2020)



കൊടുവള്ളി;
 കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  റസിഡൻസ് പരിധിയിലെ 150 വീടുകൾ  ഫോഗിങ് സാനിറ്റേഷൻ നടത്തി  അണു വിമുക്തമാക്കി. പരിപാടിയുടെ  സ്വിച്ച് ഓൺ കർമ്മം റസിഡൻസ് പ്രസിഡണ്ട് മുഹമ്മദ് സി കെ നിർവഹിച്ചു. മുനീർ എപി, NCറഷീദ്,കമറുദ്ദീൻ, അബ്ദുറഹിമാൻ വികെ ,അസീസ് , ഹാരിസ് സലാം , റഫീഖ് ,റിജു ,അസൈൻ ,ജബ്ബാർ, മജീദ് സി കെ,സികെ മുനീർ എന്നിവർ ഇവർ വിവിധ ദിവസങ്ങളിലായി ഫോഗിംഗ് നടത്തി.
 റസിഡൻസ് അംഗങ്ങളുടെ  വാഹനങ്ങൾ ആവശ്യപ്പെടുന്ന  മുറക്ക്  ഫോഗിംഗ് ചെയ്തു കൊടുക്കുന്നതാണ് എന്ന് ബന്ധപ്പെട്ടവർ  അറിയിച്ചു

Post a comment

Whatsapp Button works on Mobile Device only