16 August 2020

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കോറന്റയിൻ സെന്റർ അണു നശീകരണം നടത്തി
(VISION NEWS 16 August 2020)



ഓമശ്ശേരി :ഓമശ്ശേരി SKSSF വിഖായ ടീമിന്റെ നേതൃത്വത്തിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കോറന്റയിൻ സെന്ററും 
കോറന്റയിനിൽ കഴിയുന്ന വീടുകളും അണുനശീകരണം നടത്തി സഈദ് ഓമശ്ശേരി,
സൽമാൻ ഓമശ്ശേരി, ജറീഷ് , ഉവൈസ് PK, സൈനുൽ ആബിദ് മുണ്ടുപാറ, ഇബ്രാഹിം മുണ്ടുപാറ, അസിഫ് എന്നിവർ നേതൃതം നൽകി

Post a comment

Whatsapp Button works on Mobile Device only