10 August 2020

കോൺവെസ് മിറർ സ്ഥാപിച്ചു
(VISION NEWS 10 August 2020)


കൊടുവള്ളി :കിഴക്കോത്ത് പുവ്വതൊടുകയിൽ കോൺവെസ് മിറർ  സ്ഥാപിച്ചു. SSF പുവ്വത്തൊടുക യൂണിറ്റിന്റെ കീഴിൽ കോൺവെക്സ് മിറർ  സ്ഥാപിച്ചതു. കിഴക്കോത്ത് എട്ടാം വാർഡ് വികസന കമ്മറ്റി ചെയർമാൻ ദാസൻ കിഴക്കോത്ത്  ഉദ്ഘാടനം  ചെയ്തു. ആവിലോറ മുൻ സെക്രട്ടറി ശറഫുദ്ധീൻ, ദുബൈ ICF ഭാരവാഹി ഇസ്മായിൽ, റാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only