28 August 2020

വൈദ്യുതി ബില്ലുകൾ സെപ്തംബർ ഒന്നിന് സ്വീകരിക്കും
(VISION NEWS 28 August 2020)




  തിരുവനന്തപുരം: ഓണം പ്രമാണിച്ച് തുടർച്ചയായ ഒഴിവുകൾ വന്നതിനാൽ സെപ്തംബർ 1 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 3 വരെയും സംസ്ഥാനത്തെ എല്ലാ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലെയും കാഷ് കൗണ്ടറുകൾ  തുറന്നു പ്രവർത്തിക്കും.

Post a comment

Whatsapp Button works on Mobile Device only