21 August 2020

രാജ്യത്ത് എത്രപേര്‍ ചികിത്സയില്‍? എത്രപേര്‍ക്ക് രോഗമുക്തി? ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 21 August 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 29,05,824

നിലവില്‍ ചികിത്സയിലുള്ളത്: 6,92,028 

രോഗമുക്തി ലഭിച്ചവര്‍: 21,58,946 

രാജ്യത്തെ രോഗമുക്തി നിരക്ക്: 74.30%

ഇതുവരെയുള്ള മരണസംഖ്യ: 54,849

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.89%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 68,898

24 മണിക്കൂറിനിടെ മരിച്ചവര്‍: 983

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 62,282

(2020 ഓഗസ്റ്റ് 21 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only