31 August 2020

കാന്തപുരം ഇരുൾകുന്നുമ്മൽ പക്കർ കുട്ടി (കുട്ടൻക്കായി ) നിര്യാതനായി
(VISION NEWS 31 August 2020)


കാന്തപുരം:കാന്തപുരം ഇരുൾകുന്നുമ്മൽ പക്കർ കുട്ടി (കുട്ടൻക്കായി ) നിര്യാതനായി.
മയ്യിത്ത് കബറടക്കം 11 മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ.
ഭാര്യ: ആയിഷ.

 മക്കൾ: ബഷീർ, ജാഫർ (സൗദി) 
മരുമക്കൾ :മറിയക്കുട്ടി. ജിൻസില          

Post a comment

Whatsapp Button works on Mobile Device only