13 August 2020

കോവിഡ് പ്രതിരോധം. അണുവിമുക്തമാക്കി മില്ലത്ത് ബ്രിഗേഡ്.
(VISION NEWS 13 August 2020)



കൊടുവള്ളി: INLന്റെ സന്നദ്ധ സേവന ടീം മില്ലത്ത് ബ്രിഗേഡ്ന്റെ നേതൃത്വത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ വിവിധ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്തമാക്കി കേരള
സെറാമിക് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ നേതൃത്വം നൽകി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിമാരായ നാസർ കോയ തങ്ങൾ,  ഒ. പി.എെ കോയ, കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറി ഒ പി റഷീദ്, എൻ.വൈ.എൽ  പ്രസിഡൻറ് ഷാനവാസ് തെറ്റുമ്മൽ, ഷമീർ അസ്മാസ്, ഇ സി അലി ഹ൦ദാൻ, വഫ ഉള്ള മാസ്റ്റർ,ടി.കെ ഇബ്രാഹിം കുട്ടി, എ൦കെഎ൦ മൊയ്തീൻകുട്ടി, ഷാഫി പെരീക്കണ്ടി, എടക്കോട്ട് നാസർ എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only