13 August 2020

കോവിഡ് പ്രതിരോധം. അണുവിമുക്തമാക്കി കൊടുവള്ളി DYFI യൂത്ത് ബ്രിഗേഡ്.
(VISION NEWS 13 August 2020)




കൊടുവള്ളി: DYFI യൂത്ത് ബിഗ്രേഡ് സന്നദ്ധ സേന ടീം  കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ വിവിധ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്തമാക്കി പ്രേദശങ്ങളിലെ കോറന്റൈൻ വീടുകൾ..പള്ളികൾ. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി പ്രേദേശത്തെ മർമപ്രധാനമായ ഇടങ്ങളെല്ലാം അണുവിമുക്തമാക്കി  15 യൂത്ത് ബിഗ്രേഡ്  പ്രവർത്തകർ പങ്കെടുത്തു കൊടുവള്ളി  
യൂത്ത് ബിഗ്രേഡ് ക്യാപ്റ്റൻ ലിബിൻ അജയ്‌ഘോഷ് നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only