16 August 2020

വിവിധയിടങ്ങളിൽ അണു നശീകരണം നടത്തി DYFI നീലേശ്വരം മേഖലാ യൂത്ത്ബ്രിഗേഡ്.
(VISION NEWS 16 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക







നീലേശ്വരം:
DYFI നീലേശ്വരം മേഖലയൂത്ത്ബ്രിഗേഡ്
പ്രവർത്തകർ കോവിഡ് വ്യാപന സാഹചര്യത്തിൽ നീലേശ്വരം വില്ലേജ് ഓഫീസ്  തോട്ടത്തിന്‍കടവ്,കല്ലുരുട്ടി,തെച്ച്യാട്,പൂളപ്പൊയില്‍,മുത്തേരി റേഷന്‍കടകളും മേഖല പരിധിയിലെ അങ്ങാടികളും അണുവിമുക്തമാക്കി.
പ്രജീഷ് MK,അഖിൽPP, സുജിൻദാസ് ടി, വിജിൻ പി,അമല്‍തേജസ്,അഖിലേഷ്പി, അജേഷ് കെ.കെ, മനുപ്രസാദ് തുടങ്ങിയവര്‍ അണു നശീകരണ പ്രവർത്തനത്തിന് നേതൃത്ത്വം നല്‍കി.

Post a comment

Whatsapp Button works on Mobile Device only