31 ഓഗസ്റ്റ് 2020

സ്തുത്യർഹ സേവനത്തിന് KMCC യുടെ സ്നേഹാദരം
(VISION NEWS 31 ഓഗസ്റ്റ് 2020)


കിഴക്കോത്ത് -കോവിഡ് ഭീതി കൊണ്ട് ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുമ്പോഴും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തന്നിൽ അർപിതമായിട്ടുള്ള കർത്തവ്യം നിറവേറ്റി കിഴക്കോത്ത് 9 ആം വാർഡിലെ ജനങ്ങൾക്ക് സ്വാന്തനമായി മാറിയ ആശ വർക്കർ ശ്രീമതി "അനിത"ചേച്ചിക്ക് ഈസ്റ്റ് കിഴക്കോത്ത് ഗ്ലോബൽ KMCC യുടെ സ്നേഹാദരം തിരുവോണ നാളിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി CM ഖാലിദ് സമ്മാനിച്ചു.9 ആം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് KC മുഹമ്മദ്, ബഷീർ തറോൽ, KMCC ട്രഷറർ CM ബഷീർ, സെക്രട്ടറി അമീർ തേനങ്ങൽ, ഷംസു MK, ആബിദ് ഇ പി എന്നിവർ സന്നിദ്ധരായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only