21 ഓഗസ്റ്റ് 2020

റിയാദ് 𝕀𝕄ℂℂ online പഠന സൗകര്യമൊരുക്കി
(VISION NEWS 21 ഓഗസ്റ്റ് 2020)കൊടുവള്ളി :കൊടുവള്ളി മുൻസിപ്പാലിറ്റി പാലക്കുറ്റി ഡിവിഷനിലെ കുട്ടികൾക്ക് INL ന്റെ പ്രവാസിസംഘടനയായ IMCC റിയാദ് കമ്മിറ്റി ഓൺലൈൻ പഠനസൗകര്യതിന്നാവശ്യമായ മൊബൈൽഫോൺ INL മുൻസിപ്പൽ സെകെട്ടറി OP റഷീദ് CK അഷ്‌റഫ് (റിയാദ് IMCC)CK സലാം (ഖത്തർ IMCC )അലി ഹംദാൻ മുഹമ്മദ് ഷബീബ് ഷാന് എന്നിവരുടെ സാനിധ്യത്തിൽ INL സംസ്ഥാന സെക്കട്ടറി CP നാസർകോയ തങ്ങൾ യൂണിറ്റ് NSL കമ്മറ്റിക്ഭാരവാഹികളായ മിശ്രിഫ് ദിൽഷാദ് (പ്രസിഡന്റ് NSL) സഫ്‌വാൻ P (NSL ജന :സെകെട്ടെറി )ശിഹാബ് തങ്ങൾ (NSL ട്രഷറർ)എന്നിവർക്ക് കൈമാറി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only