23 August 2020

SMF കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി
(VISION NEWS 23 August 2020)




കിഴക്കോത്ത് :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ച്ച വെച്ച ഹബീബ് എളേറ്റലിനു SMF കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റി നൽകുന്ന ഉപഹാരം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി M A റസാഖ്‌ മാസ്റ്റർ നൽകുന്നു. SMF പ്രസിഡന്റ്‌ PK മൊയ്‌ദീൻ ഹാജി സെക്രട്ടറി മംഗലങ്ങാട്ട് മുഹമ്മദ്‌ മാസ്റ്റർ, ട്രെഷറർ AK ബാപ്പു, എം മുഹമ്മദ്‌ മാസ്റ്റർ, മൂത്താട്ട് മുഹമ്മദ്‌ ഹാജി, KK  ജബ്ബാർ മാസ്റ്റർ, സുഹൈൽ, AK റഫീഖ്  എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only