SჄS കിഴക്കോത്ത് സർക്കിൾ സാന്ത്വനത്തിന്റെ കീഴിൽ വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അണുനശീകരണം നടത്തി. കിഴക്കോത്ത് പഞ്ചായത്ത് പി.എച്ച്.സി അസിസ്റ്റന്റ് സർജൻ ഡോ. മിസ്ന ഉത്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ വളണ്ടിയർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകി.SჄS കിഴക്കോത്ത് സർക്കിൾ ജന: സെക്രട്ടറി ജാബിർ കെ കെ , ഫിനാൻസ് സെക്രട്ടറി അബ്ദുൽ സത്താർ കെ കെ , സാന്ത്വനം സെക്രട്ടറി അബ്ദുസ്സലീം എ ടി , എന്നിവർ സംബന്ധിച്ചു.
അടുത്ത ദിവസങ്ങളിൽ കിഴക്കോത്ത് പഞ്ചായത്തിലെ വിവിധ അങ്ങാടികൾ, സ്ഥാപനങ്ങൾ, മസ്ജിദുകൾ, വീടുകൾ മുതലായവ, സർക്കിൾ സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നതാണ്.
Post a comment