25 August 2020

പ്ലസ് വൺ / VHSE ഏകജാലകം:കാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കാൻ ഇന്ന് (25/08/2020) അവസാന തിയ്യതി
(VISION NEWS 25 August 2020)


ഈ വർഷം +1 / VHSE പ്രവേശനത്തിനായ് ഏകജാലക അപേക്ഷ സമർപ്പിച്ച ഓരോ വിദ്യാർത്ഥിയും ശ്രദ്ധിക്കുക.

*അലോട്ട്മെന്റിൽ വിദ്യാർത്ഥിയെ പരിഗണിക്കണമെങ്കിൽ ആഗസ്റ്റ് 25 ന് വൈകു: 5 മണിക്ക് മുമ്പായി Candidate Login കൂടി ഉണ്ടാക്കണം. അല്ലാത്ത പക്ഷം അലോട്ട്മെന്റെ പ്രക്രിയയിൽ നിന്നും പുറത്താവും* സ്വന്തമായോ അക്ഷയ സെന്ററുകളുടെ സഹായത്തോടെ യോ വിദ്യാർത്ഥികൾക്കിത് ചെയ്യാവുന്നതാണ്.

+1, VHSE അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതിയും ഇന്ന് അവസാനിക്കുകയാണ്.
-------------------------------------------------
അക്ഷയ ഇ-കേന്ദ്രം ഓമശ്ശേരി
(കേരള സർക്കാർ സംരംഭം)
--------------------------------------------------


Post a comment

Whatsapp Button works on Mobile Device only