02 September 2020

റേഷൻ കടകൾ നാളെ മുതൽ (03/09/20) തുറന്നു പ്രവർത്തിക്കും
(VISION NEWS 02 September 2020)





മൂന്നു ദിവസത്തെ അവധിയ്ക്ക് ശേഷം നാളെ മുതൽ റേഷൻ കടകൾ തുറന്നു പ്രവർത്തിയ്ക്കും ആഗസ്റ്റ് മാസത്തെ റേഷൻ  05.09.2020 (ശനിയാഴ്ച) വരെ വിതരണം ചെയ്യും,ഓണക്കിറ്റ് വാങ്ങാത്തവർക്ക് കിറ്റ് ലഭ്യമാക്കും..

Post a comment

Whatsapp Button works on Mobile Device only