07 September 2020

നവീകരിച്ച നരിക്കുനി പൂനൂർ റോഡ് ജംഗ്‌ഷന്റെയും പണി പൂർത്തീകരിച്ച ഫുട്പാത്തിന്റെയും ഉദ്ഘാടനം നാളെ(08-09-2020) കാരാട്ട് റസാഖ് എം.എൽ.എ നിർവ്വഹിക്കും
(VISION NEWS 07 September 2020)



നരിക്കുനി: നരിക്കുനി അങ്ങാടിയിലെ ഗതാഗതക്കുരുക്കിനു ഒരുപരിധി വരെ അറുതി വരുത്താൻ സഹായകരമായ ബഹു.കാരാട്ട്‌ റസാഖ്‌ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപെടുത്തി നരിക്കുനിയിലെ വ്യാപാരി-ജന പ്രതിനിധികളുടെ സഹകരണത്താലും നവീകരിച്ച പൂനൂർ റോഡ്‌ ജംഗ്ഷന്റെയും ,പുതുക്കി പണിത ഫൂട്പാത്തിന്റെയും ഉദ്ഘാടനം നാളെ(08-09-2020-ചൊവ്വ) വൈകീട്ട്‌ 3 മണിക്ക്‌ ബഹു.കൊടുവള്ളി എം.എൽ.എ കാരാട്ട്‌ റസാഖ്‌ നിർവ്വഹിക്കും.

Post a comment

Whatsapp Button works on Mobile Device only