11 September 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 261 പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തു
(VISION NEWS 11 September 2020)




കോഴിക്കോട് - ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 16
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 33
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 206

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6  
വളയം - 4
ഉള്ള്യേരി - 1
കിഴക്കോത്ത് - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -   16
ചേമഞ്ചേരി - 9    
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4   (അതിഥി തൊഴിലാളികള്‍ -3, കുണ്ടായിതോട് -1)
ചേളന്നൂര്‍ - 1
കക്കോടി - 1
വളയം - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -  33
കോഴിക്കോട് കോര്‍പ്പറേഷന്‍ - 10  
(കോട്ടൂളി, പുതിയറ, നൈനാവളപ്പ്, മാറാട്, പുതിയങ്ങാടി, നടക്കാവ്, ചേവര
 മ്പലം).
വടകര - 5
ഉണ്ണികുളം - 2
താമരശ്ശേരി - 2
കക്കോടി - 1
പയ്യോളി - 1
തൂണേരി - 1
തിരുവള്ളൂര്‍ - 1
പുതുപ്പാടി - 1
ഒഞ്ചിയം - 1
ഒളവണ്ണ - 1
കുറ്റ്യാടി - 1
കുന്നമംഗലം - 1
ചോറോട് - 1
ചേമഞ്ചേരി - 1
ആയഞ്ചേരി - 1
കാക്കൂര്‍ - 1
കൊയിലാണ്ടി - 1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 206

കോഴിക്കോട് കോര്‍പ്പറേഷന്‍  - 54 (ആരോഗ്യപ്രവര്‍ത്തകര്‍-2)
(പരപ്പില്‍, മുഖദാര്‍, മലാപറമ്പ്, കല്ലായി, എലത്തൂര്‍, നടക്കാവ്, തോപ്പയില്‍,
പന്നിയങ്കര, ഡിവിഷന്‍-55. കുറ്റിച്ചിറ, മെഡിക്കല്‍ കോളേജ്, വേങ്ങേരി, ബേപ്പൂര്‍)  
വടകര - 35
പയ്യോളി - 14
ചേമഞ്ചേരി - 14
ചോറോട് - 11
കക്കോടി - 7
കൊയിലാണ്ടി - 6
നാദാപുരം - 6
വില്യാപ്പള്ളി - 6
ചെറുവണ്ണൂര്‍ - 6
മണിയൂര്‍ - 5
ചേളന്നൂര്‍ - 4
ചങ്ങരോത്ത് - 4
കായക്കൊടി - 4
നരിക്കുനി - 3
കാക്കൂര്‍ - 3
നടുവണ്ണൂര്‍ - 2
ഉള്ള്യേരി - 2
അരിക്കുളം - 2
മൂടാടി - 2
മാവൂര്‍ - 2
അഴിയൂര്‍ - 1
പെരുമണ്ണ - 1  
എടച്ചേരി - 1
കട്ടിപ്പാറ - 1
മരുതോങ്കര - 1
ന•ണ്ട - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പനങ്ങാട് - 1
പുതുപ്പാടി - 1
ഓമശ്ശേരി - 1
കുന്നുമ്മല്‍ - 1
കുന്ദമംഗലം - 1
ഏറാമല - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  2201
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 145

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ്  - 107
ഗവ. ജനറല്‍ ആശുപത്രി -  207
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -172  
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   -244  
ഫറോക്ക് എഫ്.എല്‍.ടി. സി  -  134
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -317
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  - 108
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -167  
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -  80
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -48
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  -100
അമൃത എഫ്.എല്‍.ടി.സി. വടകര -  91
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 22
മിംസ് എഫ്.എല്‍.ടി.സി കള്‍  -    22
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി  - 75
മററു സ്വകാര്യ ആശുപത്രികള്‍  - 135
വീടുകളില്‍ ചികിത്സയിലുളളവര്‍  -  34

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 22
(മലപ്പുറം - 3    കണ്ണൂര്‍ -8  ആലപ്പുഴ - 2 തിരുവനന്തപുരം -3 കൊല്ലം -1
എറണാകുളം-3 വയനാട് -1, പാലക്കാട്-1).

Post a comment

Whatsapp Button works on Mobile Device only