26 September 2020

ഓമശ്ശേരി ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ 16 പേർക്ക് പോസിറ്റിവ്
(VISION NEWS 26 September 2020)



ഓമശേരി :ഓമശേരിയിൽ ഇന്ന് (26:09:2020) നടന്ന ആന്റിജൻ ടെസ്റ്റിൽ 108 പേർ പങ്കെടുക്കുകയും 16 പേർക്ക് പോസിറ്റിവ് ആവുകയും ചെയ്തു

പോസിറ്റിവായ വാർഡുകൾ

*വാർഡ് : 4 (1)*
*വാർഡ് : 7 (4)* 
 *വാർഡ് : 8     (2)* 
 *വാർഡ് :12    (1)* 
 *വാർഡ് :13    (3)* 
 *വാർഡ് :14    (1)* 
 *വാർഡ് :19    (2)* 

മറ്റുള്ള പഞ്ചായത്തിലെ രണ്ട് പേർ.

കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധിക്യതർ അറിയിച്ചു


Post a comment

Whatsapp Button works on Mobile Device only