30 September 2020

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പവന് 160 രൂപ കൂടി
(VISION NEWS 30 September 2020)


സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,670 രൂ​പ​യും പ​വ​ന് 37,360 രൂ​പ​യു​മാ​യി ഉയർന്നു. ഇ​ന്ന​ലെയും ​ സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണു ഇ​ന്ന​ലെ വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റെക്കോഡ് വർധനവ്.

Post a comment

Whatsapp Button works on Mobile Device only