05 September 2020

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1793 കേസുകള്‍; 772 അറസ്റ്റ്; പിടിച്ചെടുത്തത് 95 വാഹനങ്ങള്‍
(VISION NEWS 05 September 2020)

​ 
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1793 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 772 പേരാണ്. 95 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

തിരുവനന്തപുരം സിറ്റി - 214, 15, 6 
തിരുവനന്തപുരം റൂറല്‍ - 350, 224, 14
കൊല്ലം സിറ്റി - 226, 4, 2
കൊല്ലം റൂറല്‍ - 597, 0, 0
പത്തനംതിട്ട - 32, 31, 5
ആലപ്പുഴ- 46, 23, 2
കോട്ടയം - 17, 12, 1
ഇടുക്കി - 9, 1, 1
എറണാകുളം സിറ്റി - 12, 8, 1 
എറണാകുളം റൂറല്‍ - 7, 2, 5
തൃശൂര്‍ സിറ്റി - 33, 62, 3
തൃശൂര്‍ റൂറല്‍ - 13, 20, 1
പാലക്കാട് - 50, 107, 3 
മലപ്പുറം - 19, 22, 14
കോഴിക്കോട് സിറ്റി - 50, 54, 27
കോഴിക്കോട് റൂറല്‍ - 19, 57, 2
വയനാട് - 20, 0, 8
കണ്ണൂര്‍ - 4, 2, 0
കാസര്‍ഗോഡ് - 75, 128, 0

Post a comment

Whatsapp Button works on Mobile Device only